സംസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. സ്വന്തം അമ്മയെ 23 വയസ്സുകാരനായ മകൻ ബലാത്സംഗം ചെയ്‌തു എന്ന് പരാതി. ആലുവയിലാണ് സംഭവം. പലതവണ തന്നെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് അമ്മ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി നൽകിയത് ഉപദ്രവം സഹിക്കാൻ വയ്യാതെ ആയതോടെയെന്ന് മാതാവ് പറഞ്ഞു. മയക്കുമരുന്നിന് അടിമയാണ് മകൻ. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മകനെ അറസ്റ്റ് ചെയ്തു



+ There are no comments
Add yours