വിവാഹ വാഗ്ദ‌ാനം നൽകി ലൈംഗിക ബന്ധം റേപ്പ് അല്ലെന്ന് കോടതി

Estimated read time 0 min read

വിവാഹ വാഗ്ദ‌ാനം നൽകി ലൈംഗിക ബന്ധം; റേപ്പ് അല്ലെന്ന് കോടതി

വിവാഹ വാഗ്‌ദാനം നൽകി പരസ്പ‌ര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം റേപ്പ് അല്ലെന്ന് ഉത്തരവിട്ട് സുപ്രിം കോടതി. പശ്ചിമബംഗാളിലെ ഒരു യുവാവിന്റെ റേപ് കേസിലാണ് സുപ്രിം കോടതി നിലപാട് ആവർത്തിച്ചത്. യുവാവിൻ്റെ പേരിലുള്ള പോക്സോ കേസ് സുപ്രിം കോടതി റദ്ദാക്കുകയും ചെയ്‌തു. എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്‌തു കൊണ്ടാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്

+ There are no comments

Add yours