കേന്ദ്ര സർക്കാരിനെതിരെ വിജയ്

Estimated read time 0 min read

കേന്ദ്ര സർക്കാരിനെതിരെ വിജയ്

കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി നടനും ടിവികെ നേതാവുമായ വിജയ്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കാതെയും മതിയായ ഫണ്ട് അനുവദിക്കാതെയും കേന്ദ്രം തമിഴ്നാടിനെ അവഗണിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും മൊത്തത്തിലുള്ള വികസനം കണക്കിലെടുത്താണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. മറിച്ച്, പക്ഷപാതപരമായി പ്രവർത്തിക്കുന്നത് ശരിയായ സമീപനമല്ല. പെട്രോൾ വില, ജിഎസ്ടി എന്നിവയിൽ വേണ്ട പ്രഖ്യാപനങ്ങൾ വന്നില്ലെന്നും വിജയ് വിമർശിച്ചു.

+ There are no comments

Add yours