വാട്സാപ്പിൽ കിടിലൻ ഓപ്ഷൻ വരുന്നു … റിമൈൻഡർ

Estimated read time 0 min read

വാട്സാപ്പിൽ റിമൈൻഡർ വരുന്നു

വാട്സാപ് മെസേജുകളും, സ്റ്റോറിയുമൊന്നും കാണാത്തതിൻ്റെ പേരിൽ പിണക്കവും പരിഭവവുമൊക്കെ നിത്യമാണ്. ഇനി അത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. വാട്സാപ്പിൽ റിമൈൻഡറുകൾ വരുന്നു. നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് വാട്‌സാപ്പ് നിങ്ങളെ ഓർമിപ്പിക്കും. വാട്‌സ്ആപ്പ് ബീറ്റാ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങി. വൈകാതെ മറ്റുള്ള വാട്സ്ആപ്പ് ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും.

+ There are no comments

Add yours