കൊതിപ്പിച്ച് സാംസങ് ഗ്യാലക്‌സി S25 ultra: ഫീച്ചേഴ്സ് ഇത്
സാംസങ് ആരാധകർ പുത്തൻ എസ്25 അൾട്ര ഇറങ്ങാനായി കാത്തിരിക്കുകയാണ്. ആപ്പിളുമായുള്ള മത്സരത്തിൽ സാംസങിന് കുതിപ്പേകും എന്ന് കരുതപ്പെടുന്ന ഗ്യാലക്സി എസ്25 അൾട്രക്ക് സ്ലീക്കായ കർവ്ഡ് ഡിസൈനാണ്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിൽ പ്രതീക്ഷിക്കുന്ന ഫോണിന്റെ ക്യാമറ 200MP ആയിരിക്കും. 2MPയിൽ നിന്ന് അൾട്രാവൈഡ് ക്യാമറ 50 മെഗാപിക്സലിലേക്ക് ഉയരും. ജനുവരി-ഫെബ്രുവരിയിലോ വിപണിയിൽ എത്തും.
സാംസങ് ആരാധകരേ… പുത്തൻ എസ് 25 അൾട്ര അപ്ഡേറ്റ് പുറത്ത്

+ There are no comments
Add yours