പുഷ്പ സിനിമ…സംവിധായകനോടുള്ള സ്നേഹം കൊണ്ടുമാത്രം

Estimated read time 1 min read

പുഷ്പ സിനിമ കൊണ്ട് തനിക്കൊരു നേട്ടവുമില്ല; ഫഹദ് ഫാസിൽ

പുഷ്പ’ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ഫഹദ് ഫാസിലിന്റെ കഥാപാത്രം വിമർശനം നേരിടുന്ന ഘട്ടത്തിൽ ഫഹദിൻ്റെ ഒരു മുൻ അഭിമുഖം മുഖ്യധാരയിൽ എത്തുന്നുണ്ട്. പുഷ്‌പ സിനിമ കൊണ്ട് ഒരു നടനെന്ന നിലയിൽ തനിക്കൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും, തൻ്റെ മാജിക് ഒന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ലെന്നും, സംവിധായകനോടുള്ള സ്നേഹം കൊണ്ടുമാത്രം ചെയ്ത സിനിമയാണ് പുഷ്‌പയെന്നും അനുപമ ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ ഫഹദ് പറയുന്നു.

+ There are no comments

Add yours