നടൻ ദിലീപ് വിവാദത്തിൽ.

Estimated read time 1 min read

ശബരിമലയിൽ ദിലീപിന് VIP പരിഗണന കിട്ടിയതെങ്ങനെയെന്ന് കോടതി

ശബരിമലയിൽ നടൻ ദിലീപ് നടത്തിയ സന്ദർശനം വിവാദത്തിൽ. നടൻ ദിലീപ് ശബരിമലയിൽ നടത്തിയ വിഐപി ദർശനത്തിനെതിരെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് രംഗത്ത് എത്തി. നടനു വിഐപി പരിഗണന എങ്ങനെ കിട്ടിയെന്നു കോടതി ചോദിച്ചു. വിഷയം ചെറുതായി കാണാൻ ആകില്ലെന്നാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഇന്നു പുലർച്ചെയാണ് ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്.

+ There are no comments

Add yours