നടൻ സിദ്ദിഖ് അറസ്റ്റിൽ

Estimated read time 0 min read

നടൻ സിദ്ദിഖ് അറസ്റ്റിൽ

യുവനടി നൽകിയ പീഡനപരാതിയിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്‌ത് പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഇന്ന് സിദ്ദിഖ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടൻ ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്നാണ് കോടതി വ്യവസ്ഥ

+ There are no comments

Add yours