ഷവർമ്മ കഴിക്കുമ്പോൾ ശ്രദ്ധിക്കുക… കർശന നിർദ്ദേശം പുറത്ത്

Estimated read time 0 min read

ഇനി ഷവർമ്മ കഴിക്കുമ്പോൾ ഇവ ഉറപ്പായും ശ്രദ്ധിക്കുക

പലരുടെയും ഇഷ്‌ടഭക്ഷണമാണ് ഷവർമ്മ. എന്നാൽ പലപ്പോഴായി ഭക്ഷ്യവിഷബാധയും മരണവും വരെ ഈ ടർക്കിഷ് വിഭവം കാരണം സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷവർമ്മ ഉണ്ടാക്കുന്ന തീയതിയും സമയവും പായ്ക്കറ്റുകളിൽ കർശനമായും രേഖപ്പെടുത്തണമെന്ന നിർദ്ദേശം നൽകി ഹൈക്കോടതി. 2022ൽ കാസർകോട് സ്വദേശിനി ഷവർമ്മ കഴിച്ചുള്ള ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടതിൽ മാതാവ് നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് നിർദേശം.

+ There are no comments

Add yours