കണക്കിൽപ്പെടാത്ത പണം..നടൻ കെ മണികണ്ഠ‌ന് സസ്‌പെൻഷൻ

Estimated read time 0 min read

കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠ‌ഠനു സസ്പെൻഷൻ. ഒക്ടോബർ 29 ന് ഒറ്റപ്പാലത്തെ വാടക വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് നടൻ്റെ പക്കൽ നിന്ന് കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തത്ത്.

+ There are no comments

Add yours