നടിക്ക് ദാരുണാന്ത്യം; ദൃശ്യങ്ങൾ പുറത്ത്!
യോഗ ചെയ്യുന്നതിനിടെ റഷ്യൻ നടി കാമില ബെൽയാത്സ്കയയ്ക്ക് ദാരുണാന്ത്യം. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോ സാമുയി ദ്വീപിലെത്തിയ കാമില യോഗ മാറ്റ് വിരിച്ച് പാറക്കെട്ടിൽ ഇരുന്ന് മെഡിറ്റേഷൻ ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് തിരമാല ആഞ്ഞടിച്ചത്. കടലിൽ വീണ നടിയെ കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


+ There are no comments
Add yours