അമൃത വിശ്വവിദ്യാപീഠം ഓൺലൈൻ എംബിഎ പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
UGC, AICTE അംഗീകൃതമായ ഓൺലൈൻ MBA പ്രോഗ്രാമുകളിലേക്ക് അമൃത വിശ്വവിദ്യാപീഠം അപേക്ഷകൾ ക്ഷണിച്ചു. മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, AI എന്നിവയിൽ സ്പെഷ്യലൈസേഷനും പ്രോഗ്രാമിനുണ്ടാകും. NIRF റാങ്കിങ്ങിൽ 7-ാം സ്ഥാനമുള്ള അമൃത, Microsoft, IBM തുടങ്ങിയ വ്യവസായ പ്രമുഖരുമായി പങ്കാളിത്തം വഹിക്കും. പ്രോഗ്രാമിന് NAAC A+ അക്രഡിറ്റേഷനും ഓഫ്ലൈൻ പ്രോഗ്രാമിന് തത്തുല്യമായ യോഗ്യതയും ഉണ്ടായിരിക്കും.


+ There are no comments
Add yours