‘അമരൻ’ OTT റിലീസ് പ്രഖ്യാപിച്ചു

Estimated read time 1 min read

മേജർ മുകുന്ദിനെ ഇനി OTTയിൽ കാണാം; റിലീസ് പ്രഖ്യാപിച്ച് ‘അമരൻ’

തമിഴ് താരം ശിവകാർത്തികേയൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം അമരൻ ഒടിടിയിലേക്ക്. ഡിസംബർ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററിൽ വിജയമായ സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം ലഭിക്കുമെന്നാണ് പ്രതീക്ഷ.അമരൻ ആഗോള ബോസ്ഓഫീസിൽ 312 കോടിയിലധികം രൂപയാണ് നേടിയത്. സായി പല്ലവിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്.

+ There are no comments

Add yours