ഋഷികേശിൽ  കാണാതായായ തൃശൂർ സ്വദേശിക്ക്  വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

Estimated read time 0 min read

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗം ഗാനദിയിൽ ഒഴുക്കിൽപ്പെട്ട് വെള്ളിയാഴ്ച കാ ണാതായായ തൃശൂർ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരം ഭിക്കും. എസ്‌ഡിആർഎഫ്, പോലീസ് എന്നി വരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുനരാ രംഭിക്കുക.

പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാ ശിനു വേണ്ടിയുള്ള തെരച്ചിൽ വെള്ളിയാഴ്ച വൈകിട്ടോടെ നിർത്തിവച്ചിരുന്നു. സംഭവ ത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഇട പെട്ടു.

വെള്ളിയാഴ്ച രാവിലെയോടെയാണ് വിനോ ദസഞ്ചാരത്തിന്റെ ഭാഗമായി ഋഷികേശിലെ ത്തിയ ആകാശ് ഗംഗാനദിയിലെ ഒഴുക്കിൽ പ്പെടുന്നത്.

+ There are no comments

Add yours