പാലക്കാട് ഹോട്ടലിൽ പൊലീസ്  റെയ്‌ഡ്. കോൺഗ്രസ് പ്രതിഷേധത്തിലേക്ക്.

Estimated read time 0 min read

പാലക്കാാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. കോട്ടമൈതാനത്തിൽ നിന്നും മാർച്ച് തുടങ്ങും. കോൺഗ്രസ് കള്ളപ്പണം എത്തിച്ച് എന്ന് ആരോപിച്ച് സിപിഐഎമ്മും ബിജെപിയും രം ഗത്തെത്തിയിരുന്നു. അർധരാത്രി 12 മണിയോടെയാണ് പൊലീസ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ താമസിക്കുന്ന ഹോട്ടലിലെ മുറികളിൽ റെയ്‌ഡ് നടത്തിയത്.

+ There are no comments

Add yours