വഖഫ്  ബോർഡിന്റെ കുടിയിറക്കൽ ഭീകരത : ന്യൂന പക്ഷ മോർച്ചയുടെ പ്രതിഷേധ ധർണ്ണ..

Estimated read time 1 min read

വഖഫ്  ബോർഡിൻറെ കുടിയിറക്കൽ ഭീകരത : ന്യൂന പക്ഷ മോർച്ചയുടെ പ്രതിഷേധ ധർണ്ണ.. മാള  മുന०പ० നിവാസികളെ കുടിയിറക്കുവാൻ  ശ്രമിക്കുന്ന വഖഫ് ബോർഡിൻറെ ഭീകരതക്കെതിരെ ന്യൂനപക്ഷ മോർച്ച മാള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാളയിൽ നടത്തിയ പ്രതിഷേധ ധർണ്ണ ന്യൂന പക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു.  ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി ജോയ് മാതിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.   ന്യൂനപക്ഷ മോർച്ച സെക്രട്ടറി ജോസഫ് പടമാടൻ,  ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്,  ജനറൽ സെക്രട്ടറിമാരായ അനുമോദ്,  ഷാജു മറ്റത്തിൽ,  ബിജെപി മാള ഏരിയ സെക്രട്ടറി പ്രിസ്റ്റൊ സിൽവൻ,  ന്യൂനപക്ഷ മോർച്ച ജില്ലാ ഭാരവാഹി ദേവസ്സിക്കുട്ടി ചങ്കൻ എന്നിവർ സ०സാരിച്ചു.  പട० പ്രതിഷേധ ധർണ്ണ
remesheledathee News

+ There are no comments

Add yours