മുകേഷ് അംബാനിയുടെ വീട്  വഖഫ് ഭൂമിയിലെന്നു ആരോപണം

Estimated read time 1 min read

‘മുകേഷ് അംബാനിയുടെ വീട് നിർമിച്ചിരിക്കുന്നത് വഖഫ് ഭൂമിയിൽ’

മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നത് വഖഫ് ബോർഡിന്റെ സ്ഥലത്താണെന്ന് അസദുദ്ദീൻ ഉവൈസി. മുംബൈയിലെ വസതിയായ ആന്റിലിയ വഖഫ് ബോർഡിന്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ആരോപണം. നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ, പുതിയ ബില്ലിലൂടെ ഇത് സാധിക്കില്ല. മുസ്ലിം സമുദായം അനധികൃതമായി ഭൂമി കൈവശം വെച്ചുവെന്നത് RSS പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours