കേരളവും തമിഴ്‌നാടും ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും  ഉദയനിധി സ്റ്റാലിൻ.

Estimated read time 1 min read

‘കേരളവും തമിഴ്‌നാടും ഒരുമിച്ച് BJPയുടെ ആ ലക്ഷ്യത്തെ പ്രതിരോധിക്കണം’

കേരളവും തമിഴ്‌നാടും BJPയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്കാരം’ എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്രീകൃത പരീക്ഷകളെ ഡിഎംകെ എതിർക്കും. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും ഉദയനിധി പറഞ്ഞു.

+ There are no comments

Add yours