‘ആദർശിനെതിരെ ജോജു നിയമനടപടിയുമായി മുന്നോട്ട് പോയാൽ, പോരാട്ടം പാർട്ടി ഏറ്റെടുക്കും’: KSU
നടൻ ജോജു ജോർജ്ജിനെതിരെ KSU. ജോജുവിന്റെ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം. ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ആദർശിനെതിരെ നിയമ നടപടികളുമായി ജോജു മുന്നോട്ടു പോയാൽ കെ എസ് യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി


+ There are no comments
Add yours