സിനിമക്കെതിരെ വിമർശനം; റിവ്യൂവറെ വിളിച്ച് ഭീഷണിപ്പെടുത്തി ജോജു!
പണി സിനിമയിലെ റേപ്പ് സീനിനെതിരെ കുറിപ്പ്
പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോർജ്. ചിത്രത്തിനെതിരെ കുറിപ്പെഴുതിയ തന്നെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോയെന്നും ജോജു ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിന്റെ്റെ ഓഡിയോ റിവ്യൂവറായ ആദർശ് എച്ച്എസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


+ There are no comments
Add yours