പണി…കേരളത്തിലെ ഈ സ്റ്റേഷനുകളിൽ പാർസൽ സർവീസ് നിർത്തലാക്കും

Estimated read time 0 min read

ട്രെയിനിൽ പാഴ്‌സൽ അയക്കാൻ ആകില്ല!

ദക്ഷിണ റെയിൽവേയിലെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പാർസൽ സർവിസ് നിർത്തലാക്കുന്നു. 5 മിനിറ്റിൽ കൂടുതൽ ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളിൽ മാത്രമേ ഇനി പാർസൽ സർവീസ് ഉണ്ടാവൂ. ഇത് പ്രകാരം പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, വടകര, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിൽ ഇനി പാർസൽ സർവിസ് ഉണ്ടാവില്ല. ജനങ്ങളെയും പോർട്ടർമാരെയും കഷ്ടത്തിലാക്കുന്ന തീരുമാനമാണിത്.

+ There are no comments

Add yours