കൊല്ലത്ത് സീരിയൽ നടിക്ക് MDMA നൽകിയയാൾ പിടിയിൽ
കൊല്ലം പരവൂരിൽ സീരിയൽ നടിക്ക് MDMA നൽകിയയാൾ പിടിയിൽ.കടക്കൽ സ്വദേശി നവാസിനെയാണ് പൊലീസ് പിടിക്കൂടിയത്. തെക്കൻ കേരളത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയാണ് നവാസെന്ന് പൊലീസ് വ്യക്തമാക്കി.

+ There are no comments
Add yours