കിടിലം ലുക്കിൽ ദീപാവലി ആഘോഷിച്ച് നടൻ ജയസൂര്യയും ഭാര്യ സരിതയും.

Estimated read time 0 min read

ദീപാവലി ദിനത്തിൽ കിടിലം ലുക്കിൽ ജയസൂര്യയും ഭാര്യയും

ദീപാവലി ആഘോഷിച്ച് നടൻ ജയസൂര്യയും ഭാര്യ സരിതയും. ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മജന്ത കളറിലെ കുർത്തയും കസവ് മുണ്ടുമാണ് ജയസൂര്യയുടെ വസ്ത്രം. അതിനോടൊപ്പം വാച്ചും പെയർ ചെയ്‌തിട്ടുണ്ട്. പർപ്പിൾ ഡ്യുവൽ ഷെയ്‌ഡ് ബനാറസി സാരിയാണ് സരിത ധരിച്ചിരുന്നത്. സ്വന്തം സ്ഥാപനമായ സരിത ജയസൂര്യ ഡിസൈനർ സ്റ്റുഡിയോയിൽ നിന്നുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

+ There are no comments

Add yours