കോടതി മുറിയിൽ ജഡ്‌ജിയും അഭിഭാഷകരും പൊരിഞ്ഞ അടി;

Estimated read time 0 min read

കോടതി മുറിയിൽ ജഡ്‌ജിയും അഭിഭാഷകരും പൊരിഞ്ഞ അടി;

കോടതിമുറിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷം രൂക്ഷമായതോടെ അഭിഭാഷകരെ ഒഴിപ്പിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് സംഭവം. ബാർ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് കോടതിയിൽ അഭിഭാഷകനും ജഡ്‌ജിയും തമ്മിൽ വാക്കേറ്റം ഉണ്ടായത്. സംഭവം വഷളായതോടെ അർധ സൈനിക വിഭാഗം എത്തിയാണ് പ്രശ്‌നം ശാന്തമാക്കിയത്.

+ There are no comments

Add yours