കൊച്ചി മെട്രോ ട്രെയിൻ സമയം നീട്ടി

Estimated read time 0 min read

സൂപ്പർലീഗ് കേരള മത്സരം: ഇന്ന് കൊച്ചി മെട്രോ ട്രെയിൻ സമയം നീട്ടി

സൂപ്പർ ലീഗ് കേരള 2024ലെ ജെഎൽഎൻ സ്റ്റേഡിയത്തിലെ ഇന്നത്തെ മത്സരം പ്രമാണിച്ച് ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് ദീർഘിപ്പിച്ചിരിക്കുന്നു. ഇന്ന് അവസാന ട്രെയിൻ, ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11 മണിക്കായിരിക്കും പുറപ്പെടുന്നത്. സാധാരണയായി രാവിലെ 6 മണി മുതൽ 10.30 വരെയായിരുന്നും മെട്രോയുടെ സമയം

+ There are no comments

Add yours