
നടൻ ദർശൻ പ്രതിയായ കേസ്; കൊല്ലപ്പെട്ട രേണുകസ്വാമിക്ക് കുഞ്ഞ് പിറന്നു
കന്നഡ നടൻ ദർശൻ കൊലപ്പെടുത്തിയ ആരാധകൻ രേണുകസ്വാമിയുടെ ഭാര്യ സഹാന ഇന്നലെ ആൺകുഞ്ഞിനു ജന്മം നൽകി. ഇക്കഴിഞ്ഞ ജൂണിലാണ്. സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് രേണുകസ്വാമിയെ ദർശനും സംഘവും തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. രേണുകാസ്വാമി കൊല്ലപ്പെടുന്ന സമയത്ത് സഹാന 5 മാസം ഗർഭിണിയായിരുന്നു. നടനും നടിയും ഇപ്പോൾ ജയിലിലാണ്.


+ There are no comments
Add yours