
‘കേരളത്തിലെ 2 മണ്ഡലങ്ങളിൽ ബിജെപി വിജയിക്കും’
കേരളത്തിൽ LDF ന് പകരം UDF അല്ലെങ്കിൽ UDF ന് പകരം LDF എന്ന രീതി ഈ ഉപതെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് കെ സുരേന്ദ്രൻ. 2 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വിജയിക്കും. തൃശ്ശൂരിൽ തുടങ്ങിവച്ച വിജയഗാഥ ഇതിലും ആവർത്തിക്കും. വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കും. പാലക്കാട് CPM കോൺഗ്രസിന് വോട്ടു മറിക്കുമോയെന്ന സംശയം മാത്രമേ ഉള്ളു. സ്ഥാനാർത്ഥികളുടെ പേര് ഉടൻ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


+ There are no comments
Add yours