നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

Estimated read time 0 min read

നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടയച്ചു

വാഹനമിടിച്ച ശേഷം നിർത്താതെ പോയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. സെപ്റ്റംബർ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിർത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. അപകടത്തിൽ പരാതിക്കാരന് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു.

+ There are no comments

Add yours