
രാജ്യത്ത് മദ്രസകൾ നിർത്തലാക്കാൻ നിർദേശം
രാജ്യത്ത് മദ്രസകൾ നിർത്തലാക്കാൻ നിർദേശിച്ച് കേന്ദ്ര ബാലവകാശ കമ്മീഷൻ സർക്കാരിന് നിർദേശം നൽകി. മദ്രസകളിലെ കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ മദ്രസകൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കമ്മീഷൻ പറയുന്നത്. മദ്രസകൾക്ക് സംസ്ഥാനങ്ങൾ നൽകിയ വരുന്ന സഹായങ്ങൾ നിർത്താലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ കത്തയച്ചു.


+ There are no comments
Add yours