വിജയദശമി ആശംസകളുമായി മോഹൻലാൽ

Estimated read time 1 min read

വിജയദശമി ആശംസകളുമായി മോഹൻലാൽ

അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് വിജയദശമി ആശംസകളുമായി നടൻ മോഹൻലാൽ. ‘ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ’, എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

+ There are no comments

Add yours