മുൻ മന്ത്രി വെടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റ്

Estimated read time 1 min read

മുൻ മന്ത്രി വെടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റ്

മഹാരാഷ്ട്ര മുൻ മന്ത്രിയും NCP അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാ ലോറൻസ് ബിഷ്ണോയുടെ ഗ്രൂപ്പിൽപ്പെട്ടവരാണ് അറസ്റ്റിലായത്. ബാന്ദ്രയിലെ ഓഫീസിൽവെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. വയറിലും നെഞ്ചിലുമായി 6 വെടിയുണ്ടകൾ ശരീരത്തിൽ തുളഞ്ഞുകയറുകയായിരുന്നു.

+ There are no comments

Add yours