ARM വ്യാജ പതിപ്പ്, രണ്ട് പേർ അറസ്റ്റിൽ;

Estimated read time 1 min read

ARM വ്യാജ പതിപ്പ്, രണ്ട് പേർ അറസ്റ്റിൽ; മലയാളികൾ?

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ ബെംഗളൂരുവിൽ അറസ്റ്റിൽ. കാക്കനാട് സൈബർ ക്രൈം പോലീസ് ആണ് അറസ്റ്റ് ചെയ്‌തത്‌. പ്രതികൾ മലയാളികളാണെന്നാണ് സൂചനകൾ. ഇവരെ വൈകീട്ട് കാക്കനാട് എത്തിക്കും. വ്യാജ പതിപ്പ് ഇറങ്ങി 30 ദിവസത്തിനകമാണ് പ്രതികൾ പിടിയിലായത്. ടൊവിനോ ചിത്രം മികച്ച പ്രതികരണവും തിയേറ്റർ കളക്ഷനും നേടി മുന്നേറുന്നതിനിടയിലാണ് വ്യാജപതിപ്പ് പുറത്തുവന്നത്.

+ There are no comments

Add yours