
മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും മാനസികാരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഒക്ടോബർ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു.
1992-ൽ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത് (WFMH) ആരംഭിച്ച ഈ ദിനത്തിന് ഇന്ന് വളരെ അധികം പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്.
“ജോലിയിൽ മാനസികാരോഗ്യം” എന്നതാണ് ഈ വർഷത്തെ ആചരണത്തിൻ്റെ തീം.


+ There are no comments
Add yours