റിയാദിൽ കുഴഞ്ഞു വീണു മരിച്ചു. മാള കുഴൂർ തിരുമുക്കുള० ചാമക്കാട്ട് ദേവസ്സിയുടെ വാഴപ്പിള്ളി സജി 55 ജോലിക്കിടെ റിയാദിൽ കുഴഞ്ഞു വീണു മരിച്ചു. സ०സ്ക്കാര० ഇന്ന് വ്യാഴം രാവിലെ പത്തിന് തിരുമുക്കുള० സെൻറ് സെബ്ബാസ്റ്റ്യൻ ദേവലയത്തിൽ. ഭാര്യ ബെറ്റി. മക്കൾ റിമോൾ (നേഴ്സിങ്ങ് വിദ്യാർത്ഥിനി, മു०ബെ), റിയ (മെഡിക്കൽ വിദ്യാർത്ഥിനി, ജോർജിയ). സഹോദരങ്ങൾ ഷാജ്, സണ്ണി, ഷെൽജി, ഷൈബി, സൈമൺ.. പട० സജി
remesheledathee News


+ There are no comments
Add yours