വിമാനത്തിൽ അശ്ലീലച്ചുവയുള്ള വീഡിയോ കണ്ട് ഞെട്ടി യാത്രക്കാർ

Estimated read time 1 min read

വിമാനത്തിൽ അശ്ലീലച്ചുവയുള്ള VIDEO; ഞെട്ടി യാത്രക്കാർ

സാങ്കേതിക തകരാർ കാരണം വിമാനത്തിലെ ഫ്ലൈറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റത്തിലെ എല്ലാ സ്ക്രീനുകളിലും പ്ലേ ആയത് അശ്ലീലച്ചുവയുള്ള വീഡിയോ. സിഡ്‌നിയിൽ നിന്ന് ജപ്പാനിലെ ഹനേഡയിലേക്ക് എത്തിയ ക്വാണ്ടാസ് വിമാനത്തിലാണ് സംഭവം. തകരാർ കാരണം വീഡിയോ മാറ്റാനോ പ്ലേയർ ക്ലോസ് ചെയ്യാനോ യാത്രക്കാർക്ക് കഴിഞ്ഞില്ല. ഡാഡിയോ എന്ന ചിത്രത്തിലെ രംഗങ്ങളാണ് പ്ലേ ആയത്. സംഭവത്തിൽ ക്വാണ്ടാസ് ഖേദം പ്രകടിപ്പിച്ചു

+ There are no comments

Add yours