
നിയമസഭാ സമ്മേളനം; മുഖ്യമന്ത്രിക്കെതിരെ നടുത്തളത്തിൽ പ്രതിഷേധം
നിയമസഭാ സമ്മേളനത്തിൽ
ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയാണ് പ്രതിഷേധം. ചോദ്യങ്ങൾ വെട്ടിമാറ്റിയതിലും, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ആക്കിയതിലും സ്പീക്കർ എ എൻ ഷംസീറിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നു. സ്പീക്കർ രാജിവെക്കണമെന്ന ബാനർ പ്രതിപക്ഷം ഉയർത്തി.


+ There are no comments
Add yours