ബസിന് ‘ഇസ്രായേൽ’ എന്ന് പേരിട്ടു..പ്രതിഷേധം.. ഒടുവിൽ

Estimated read time 1 min read


ബസിന് ‘ഇസ്രായേൽ’ എന്ന് പേരിട്ടു, പ്രതിഷേധം; പേര് മാറ്റി

ഇസ്രായേൽ-ഇറാൻ സംഘർഷം നിലനിൽക്കെ സ്വകാര്യ ബസിന് ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ട ഉടമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മംഗളൂരുവിലെ മൂഡബിദ്രി-മുൽക്കി റൂട്ടിലോടുന്ന ബസിനാണ് ഉടമയായ ലെസ്റ്റർ കട്ടീൽ ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ടത്. ബസിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഉടമയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. പിന്നാലെ ഉടമ ബസിന്റെ പേര് ‘ജെറുസലേം ട്രാവൽസ്’ എന്ന് മാറ്റി.

+ There are no comments

Add yours