മെമുവിന്റെ  പുതുക്കിയ സമയക്രമം നാളെ മുതൽ

Estimated read time 1 min read

കൊല്ലം-എറണാകുളം മെമു നാളെ മുതൽ; പുതുക്കിയ സമയക്രമം

ഏറെ നാളത്തെ കാത്തിരിപ്പിനും യാത്രാദുരിതത്തിനും ഒടുവിൽ കൊല്ലം-എറണാകുളം റൂട്ടിൽ മെമു നാളെ മുതൽ ഓടിത്തുടങ്ങും. കോട്ടയം വഴി പ്രഖ്യാപിച്ച സർവീസ് വിദ്യാർഥികൾക്കും ജോലിക്കാർക്കും ഏറെ സഹായകമാകും. കൊല്ലത്ത് നിന്ന് 5:55 AM ന് പുറപ്പെടുന്ന മെമു 9:35ന് എറണാകുളത്തെത്തും. ഒക്ടോബർ 07 തിങ്കളാഴ്ച്‌ച മുതൽ അടുത്ത നവംബർ 29 വെള്ളിയാഴ്ച വരെ 40 സർവീസുകൾ വീതം കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം റൂട്ടിൽ സ്പെഷ്യൽ മെമു നടത്തും.

+ There are no comments

Add yours