വീണ്ടും ലൈംഗിക പീഡന പരാതികൾ.പീഡിപ്പിച്ചത് 120 പേരെ

Estimated read time 0 min read

പീഡിപ്പിച്ചത് 120 പേരെ; റാപ്പർ ഷാൻ കോംപ്‌സിനെതിരെ പരാതി പ്രവാഹം

അമേരിക്കൻ റാപ്പർ ഷോൻ കോംപ്‌സിനെതിരേ
വീണ്ടും ലൈംഗിക പീഡന പരാതികൾ.

ഇപ്പോൾ 120 പേരാണ് കോംപ്‌സിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. അടുത്തമാസത്തോടെ കേസ് ഫയൽ ചെയ്യുമെന്നും ഇരകൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ടോണി ബസ്ബീ പറഞ്ഞു. 120 പേരിൽ 25 പേർക്ക് ചൂഷണത്തിന് വിധേയരായ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.

+ There are no comments

Add yours