‘ഗാന്ധിയുടെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനം’
രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്‌ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും’ എന്നാണ് നരേന്ദ്ര മോദി എക്‌സിൽ കുറിച്ചത്.
അസമയം, വിവിധ രാഷ്ട്രീയ നേതാക്കളും ര ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തി.
രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

+ There are no comments
Add yours