എബിസി ജ്യൂസിനെ കുറിച്ച് കേട്ടിട്ടുണ്ടോ… ബി എന്നാൽ…

Estimated read time 1 min read

പോഷകസമ്പുഷ്ടമായ എബിസി ജ്യൂസിനെ കുറിച്ച് കേട്ടിട്ടുണ്ടോ. അതിലെ ബിയാണ് ഇവിടുത്തെ താരം- ബീറ്റ്‌റൂട്ട്. ബീറ്ററൂട്ട് ജ്യൂസ് ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് അതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്ക്, പ്രത്യേകിച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലും പ്രശസ്തമാണ്. ഈ ഊര്‍ജ്ജസ്വലമായ പാനീയത്തില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്, അവ രക്തക്കുഴലുകളെ വിശാലമാക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പതിവായി ഈ ഡ്രിങ്ക് കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ഇടയാക്കും.

+ There are no comments

Add yours