ആശങ്ക പരത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിംഹവാലൻ കുരങ്ങ്

Estimated read time 0 min read

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിംഹവാലൻ കുരങ്ങൻ്റെ വിളയാട്ടം

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിംഹവാലൻ കുരങ്ങൻ്റെ വിളയാട്ടം. നമ്പർ വൺ ഗേറ്റിന് സമീപത്തുള്ള പാലമരത്തിൽ കണ്ടെത്തിയ സിംഹവാലൻ കുരങ്ങൻ താഴേക്കിറങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കി. എങ്ങുനിന്നാണ് ഇത് വന്നതെന്ന് ഒരു പടിയുമില്ല. പിടികൂടാൻ വന്നവരെ വട്ടം കറക്കി, കുരങ്ങൻ എവിടെയോ ഒളിച്ചു. കാടോ മൃഗശാലയോ ഇല്ലാത്ത വിമാനത്താവളത്തിൽ എങ്ങനെ കുരങ്ങനെത്തി എന്നാണ് ഉയരുന്ന ചോദ്യം.

+ There are no comments

Add yours