പുതിയ 8 KSRTC സർവീസുകൾ കൂടി വരുന്നു
യാത്രക്കാർക്കായി KSRTCയുടെ പുതിയ
സമ്മാനം. കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുൾപ്പെടെ പുതിയ 8 മിന്നൽ ബസുകൾ നിരത്തിലിറങ്ങാൻ പോകുന്നു. പാലക്കാട് നിന്നാണ് കന്യാകുമാരി സർവീസ് KSRTC ആരംഭിക്കുന്നത്. തിരുവനന്തപുരത്തു നിന്നാണ് മംഗളൂരുവിലേക്ക് സർവീസ്. നിലവിൽ 23 മിന്നൽ സർവീസാണ് KSRTCയ്ക്കുള്ളത്. ദേശീയപാതയുടെ നിർമാണം പൂർത്തിയായാൽ റണ്ണിങ് സമയം രണ്ട് മുതൽ മൂന്നുമണിക്കൂർ വരെ കുറയും.


+ There are no comments
Add yours