ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടി യിൽ. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സ മീപത്ത് നിന്നാണ് യുവാക്കൾ പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് വാഹനത്തിൽ വരികയാ യിരുന്നു യുവാക്കൾ. വാഹനം തടഞ്ഞാണ് യു വാക്കളിൽ നിന്നു എംഡിഎംഎ പിടികൂടിയത്. അത്തിക്കപ്പറമ്പ് ആലിക്കൽ വീട്ടിൽ മുഹമ്മദ ലി, നെടുമ്പര കൊടുവിലകത്ത് ഷമീർ, പുതു ശ്ശേരി ഊരത്ത് പടിക്കൽ സിബിൻ, ഒളരി ചിറയ ത്ത് ജിത്തു ജോസഫ് എന്നിവരെയാണ് പിടി കൂടിയത്.
ജില്ലാ പോലീസ് മേധാവിക്കു കീഴിലുള്ള പ്ര ത്യേക അന്വേഷണ സംഘവും ചെറുതുരുത്തി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി യത്. എംഡിഎംഎ കൂടാതെ പണവും ഇവരി ൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ വാഹനത്തിന്റെ ഉൾഭാഗം തു റന്ന് പരിശോധന നടത്തി.
തൃശൂരിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടി യിൽ.

+ There are no comments
Add yours