ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച നടത്തിയ യുവതി അറസ്റ്റിൽ

Estimated read time 0 min read



രാത്രിയിൽ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച. തിരുവനന്തപുരം സ്വദേശിനി കോഴിക്കോട് അറസ്റ്റിൽ. അപരിചിതയായ സ്ത്രീ രാത്രി ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസമാണ് സഹായം തേടിയെത്തിയത്. ചെട്ടിയാംപാറ പറങ്ങോട്ട് ആനന്ദഭവനിൽ താമസിക്കുന്ന സോഫിയാ ഖാനെ(27) ആണ് കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ കൈലാസനാഥും സംഘവും അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours