രജനി-ലോകേഷ് ടീമിനൊപ്പം കന്നഡ താരം ഉപേന്ദ്രയും

Estimated read time 1 min read

രജനി-ലോകേഷ് ടീമിനൊപ്പം കന്നഡ താരം ഉപേന്ദ്രയും

‘ലിയോ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘കൂലി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വലിയ താരനിര ഭാഗമാകുന്ന സിനിമയിൽ കന്നഡ താരം ഉപേന്ദ്രയും ഭാഗമാകുന്നു എന്ന വാർത്തകളാണ് വരുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് സൂചന.

+ There are no comments

Add yours