രഞ്ജിത്ത് രാജി വെച്ചേക്കും; സമ്മർദ്ദം ഉയർത്തി ഇടതുകേന്ദ്രങ്ങളും
ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സർക്കാർ സംരക്ഷിക്കുമ്പോഴും രാജിക്കായി കടുത്ത സമ്മർദ്ദം ഉയർത്തി പ്രതിപക്ഷത്തിനൊപ്പം ഇടതു കേന്ദ്രങ്ങളും. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജി വെച്ചേക്കും. ഔദ്യോഗിക വാഹനത്തിൽ നിന്നും ചെയർമാൻ ബോർഡ് എടുത്ത് മാറ്റി. രഞ്ജിത്തിനെ ഇനിയും സംരക്ഷിക്കുന്നത് സർക്കാരിൻ്റെ സ്ത്രീപക്ഷ നിലപാടുകൾക്ക് മങ്ങൽ ഏൽപ്പിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം
രഞ്ജിത്ത് രാജി വെക്കാൻ സാധ്യത

+ There are no comments
Add yours