നയൻതാരയ്ക്കെതിരെ ‘കരിങ്കാളിയല്ലേ…’ പാട്ട് നിർമാതാക്കൾ
നടി നയൻതാരയുടെ കരിങ്കാളിയല്ലേ എന്ന റീലിനെതിരെ പരാതിയുമായി പാട്ടിന്റെ നിർമ്മാതാക്കൾ. നയൻതാരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിർമാതാക്കളുടെ പരാതി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്. ഫഹദ് ചിത്രം ആവേശം തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കരിങ്കാളിയല്ലേ എന്ന ഗാനം ട്രെൻഡിങ് ആയത്.
നയൻതാരയ്ക്കെതിരെ പരാതിയുമായി നിർമ്മാതാക്കൾ

+ There are no comments
Add yours