25 കിലോ സ്വർണാഭരണങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ!. പുരുഷന്മാരുടെ കഴുത്തിൽ ചങ്ങല

Estimated read time 0 min read

25 കിലോ സ്വർണാഭരണങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ!

ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിൽ എത്തിയവരെ ഞെട്ടിച്ച് പൂനെയിൽ നിന്നുള്ള ഒരു കുടുംബം. സ്വർണ സമർപ്പണത്തിന്റെ പേരിൽ 25 കിലോ സ്വർണാഭരണങ്ങൾ ധരിച്ചാണ് ഈ കുടുംബം ക്ഷേത്രത്തിലെത്തിയത്. രണ്ട് പുരുഷന്മാർ കഴുത്തിൽ കട്ടിയുള്ള ചങ്ങല പോലെയാണ് സ്വർണം ധരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയും കുട്ടിയും പലതരം ആഭരണങ്ങൾ ധരിച്ചിട്ടുണ്ട്. ഇതിൻ്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്

+ There are no comments

Add yours