മമ്മൂട്ടിക്കെതിരെ നടി; ചർച്ചയായി പഴയ വിവാദം
മലയാള സിനിമയിലെ പ്രശ്‌നങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പുതിയ വിഷയങ്ങൾക്കൊപ്പം പഴയ വിവാദങ്ങളും ഇപ്പോൾ പൊങ്ങിവരുന്നുണ്ട്. കൂട്ടത്തിലൊന്നാണ് മമ്മൂട്ടിക്കെതിരായ നടി ഉഷയുടെ വിമർശനം. മമ്മൂട്ടി തന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് താൻ അറിഞ്ഞതായി ഉഷ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് താൻ മമ്മൂട്ടിയോട് ചോദിച്ചിട്ടില്ലെന്നും എനിക്ക് അതിൽ സങ്കടമോ പരാതിയോ ഇല്ലെന്നും നടി പറഞ്ഞു.
മമ്മൂട്ടിക്കെതിരെ ആരോപണം

+ There are no comments
Add yours